കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്ര യോഗത്തിന്റെ നവീകരിച്ച ലൈബ്രറി ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. മേയർ ബീനഫിലിപ്പ്, ക്ഷേത്രം യോഗം പ്രസിഡന്റ് പി.വി.ചന്ദ്രൻ, വൈസ് പ്രസിഡന്റ് സുന്ദർദാസ് പൊറോളി, ജനറൽ സെക്രട്ടറി സുരേഷ് ബാബു ഇടക്കോത്ത്, ട്രഷറർ കെ.വി.അരുൺ, എം.രാജൻ, കമാൽ വരദൂർ തുടങ്ങിയവർ പങ്കെടുത്തു.