കുറ്റ്യാടി: മരുതോങ്കര ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള യുവജനക്ഷേമ ബോർഡ് യൂത്ത് കോ ഓർഡിനേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 18ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടക്കും.18 വയസ് മുതൽ 35 വയസ് വരെയുള്ള എസ്.എസ്.എൽ.സി പാസായവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.