സൂപ്പുകളിൽ ഏറ്റവും നല്ലതെന്ന് കരുതുന്നത് ആട്ടിൻ സൂപ്പാണ്. കോഴിക്കോട് സൗത്ത് ബീച്ചിൽ ഒരു കുഞ്ഞു കടയിൽ നല്ല ഒന്നാന്തരം സൂപ്പ് കിട്ടും.
എ.ആർ.സി.അരുൺ