news-
രഹിൽ

കുറ്റ്യാടി: ചാത്തങ്കോട്ടുനട വളയം കോട്ടുമ്മൽ ബാബുവിന്റെ മകൻ രഹിൽ( 23) നിര്യാതനായി. അമ്മ: രജനി (വേളം ശാന്തിനഗർ) സഹോദരൻ: രാഹുൽ.