img20221121
കെ.വി.ആന്റണി

തിരുവമ്പാടി: കൂടരഞ്ഞി കിഴക്കേപറമ്പിൽ കെ.വി.ആന്റണി (84) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ജോർജ്ജ്, ഗ്രേസി, ലിസി, സെബാസ്റ്റ്യൻ. മരുമക്കൾ: എൽസമ്മ, രാജു കിഴക്കുംപുറത്ത് (കൂരാച്ചുണ്ട്), ഫ്രാൻസിസ് കാക്കനാട്ട് (കോടഞ്ചേരി), ജിജി അറക്കൽ. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.