news
മാതു.

ചേരാപുരം: പള്ളിയത്ത്, പരേതനായ കുറുവങ്ങാട്ട് കണ്ണന്റെ ഭാര്യ കുറുവങ്ങാട്ട് മാതു (78) നിര്യാതയായി. മക്കൾ: ജാനു, മല്ലിക, ഷീബ (ചന്ദ്രി), ഷൈമ, ഷീജ. മരുമക്കൾ: പൊക്കൻ, ശിവരാമൻ, നാണു, രാജീവൻ, രവി.