news
നർമ്മദ

കൊയിലാണ്ടി : ചേരിക്കുന്നുമ്മൽ നർമ്മദ (64) നിര്യാതയായി. അച്ഛൻ പരേതനായ കുഞ്ഞി രാരിച്ചൻ അമ്മ പത്മവതി ഭർത്താവ് കിളിവയൽ രാജൻ മക്കൾ, മിഥുൻ, പരേതയായ ഭവ്യ രാജ്, മരുമകൾ ആതിര സഹോദരങ്ങൾ, ദാക്ഷായണി, ശ്രീമതി, പുഷ്പ, ലളിത, സഞ്ചയനം വ്യാഴാഴ്ച