മരുതോങ്കര: പരേതനായ കീരങ്കണ്ടി ചോയിയുടെ ഭാര്യ മാത(95) നിര്യാതയായി. മക്കൾ: ചന്ദ്രിക, ജാനു ശാന്ത, ദേവി, സുനിത, മോഹൻ, പവിത്രൻ, സുമതി,പരേതരായ ചെക്കോട്ടി ചന്ദ്രൻ , മരുമക്കൾ: ചന്ദ്രി,ബീന, മിനി, കണ്ണൻ,ശങ്കരൻ, ബാബു, ഉണ്ണികൃഷ്ണൻ, ദാസൻ, ശ്രീനിവാസൻ. പരേതയായ ജാനു സഞ്ചയനം ശനിയാഴ്ച