madhavi
മാധവി

കൊയിലാണ്ടി: ഇ.എം.എസ്. കോർണർ എടവനക്കണ്ടി (കോയാന്റെ വളപ്പിൽ) മാധവി (86) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, സുഭാഷിണി, സുചിത. മരുമക്കൾ: സുമതി, രാജീവൻ, കാമരാജ്. സഞ്ചയനം ഞായറാഴ്ച.