ശിശുദിനാഘോഷത്തിന്റെ ഭാഗമായി പാറപ്പൊയിൽ അങ്കണവാടിയിലെ കുരുന്നുകൾക്ക് എസ്.ഐ.എച്ച്.എസ്.എസ് എൻ. എസ്.എസ് വോളന്റിയർമാർ സമ്മാനം നൽകുന്നു
ചെക്യാട്: ശിശുദിനാഘോഷത്തിന്റെ ഭാഗമായി പാറപ്പൊയിൽ അങ്കണവാടിയിലെ കുരുന്നുകൾക്ക് എസ്.ഐ.എച്ച്.എസ്.എസ് എൻ. എസ്.എസ് വോളന്റിയർമാർ സമ്മാനം നൽകി. ചെക്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.കുമാരൻ, ഡോ.ദിനേശൻ കല്ലുനിര എന്നിവർ പങ്കെടുത്തു.