പേരാമ്പ്ര: ചെറുവപ്പുറത്ത് ഗംഗാധരൻ നായർ (83) നിര്യാതനായി. ഭാര്യ:ശാന്ത. മക്കൾ : ദീപ, ദീപ്തി. മരുമക്കൾ : അനിൽകുമാർ ചൈത്രം, സുരേഷ് ബേബി (പനായി). സഹോദരങ്ങൾ: പരേതരായ കാർത്ത്യായനി അമ്മ , കുഞ്ഞികൃഷ്ണൻ, ജാനു അമ്മ മങ്ങാട്ടുമ്മൽ