ku
ബി.​ഡി.​ജെ.​എ​സ ്സി​റ്റി​ ​യൂ​ണി​യൻ അ​ള​കാ​പു​രി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​സ​തീ​ഷ് കു​റ്റി​യിൽ അ​നു​സ്മ​ര​ണ​ത്തി​ൽ​ ​ബി.​ഡി.​ജെ.​എ​സ് ​സം​സ്ഥാന സെ​ക്ര​ട്ട​റി​ ​പൈ​ലി ​വാ​ദ്യാ​ട്ട്‌ സം​സാ​രി​ക്കു​ന്നു.

കോഴിക്കോട്: ബി.ഡി.ജെ.എസ് ജില്ലാ ട്രഷററായിരുന്ന കുറ്റിയിൽ സതീഷിന്റെ ഒന്നാം ചരമവാർഷികം അളകാപുരിയിൽ പൈലി വാധ്യാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ഗിരി പമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.എം. രമേശ് ബാബു മുഖ്യപ്രഭാഷണം നടത്തി. പി.എം.രവീന്ദ്രൻ, ബാബു പൂതംപാറ, പി.സി. അശോകൻ, സുനിൽകുമാർ പുത്തൂർ മഠം, ഉണ്ണി കരിപ്പാലി, സുന്ദരൻ ആലമ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എൻ രത്നാകരൻ സ്വാഗതം പറഞ്ഞു.