വളയം: ചുഴലിയിലെ പടിഞ്ഞാറെ നീലാണ്ടുമ്മൽ (എറ്റുമ്മൽ) മാണിക്കം (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതേനൻ. മക്കൾ: നാണു, കുമാരൻ, ദേവി, ചന്ദ്രൻ, അനിത, സതി, മോളി, മരുമക്കൾ: ജാനു, ലീല, നാണു, സുജാത, രാജൻ, ബാബു, ശശി.