കോട്ടൂളി: പുൽപ്ര ജാനകി'അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരകുറുപ്പ്. മക്കൾ: വേണുഗോപാലൻ, ശശിധരൻ, വിജയൻ, പുഷ്പാവല്ലി, ജയശ്രീ, പരേതയായ നളിനി. മരുമക്കൾ: പ്രേമ, പ്രഭ, ഷീന, ജയരാജൻ, പരേതരായ കൊളത്തായി രഘുനാഥ് കുറുപ്പ്, ബാലചന്ദ്രൻ നായർ. സഞ്ചയനം തിങ്കളാഴ്ച.