music

കോ​ഴി​ക്കോ​ട്:​ ​പ​ഴ​യ​കാ​ല​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ഹി​ന്ദി​ ​ഗാ​ന​ങ്ങ​ൾ​ ​കോ​ർ​ത്തി​ണ​ക്കി​ ​ഒ​രു​ക്കു​ന്ന​ ​സം​ഗീ​ത​ ​വി​രു​ന്ന് ​യാ​ദേ​ൻ​ ​മ്യൂ​സി​ക് ​ഷോ​ ​ഇ​ന്ന് ​വെെ​കി​ട്ട് 6.30​ന് ​ടാ​ഗോ​ർ​ ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ ​പി​ന്ന​ണി​ ​ഗാ​യ​ക​ൻ​ ​സ​തീ​ഷ് ​ബാ​ബു​വും​ ​റ​ഫി​ ​ഫെ​യിം​ ​സൗ​ര​വ് ​കി​ഷ​നും​ ​യാ​ദി​ൻ​ ​ന​യി​ക്കും.​

​ഗോ​പി​ക​ ​മേ​നോ​ൻ,​ ​എ​സ്.​കെ.​കീ​ർ​ത്ത​ന,​ ​ദീ​ജു​ ​ദി​വാ​ക​ർ​ ,​ ​അ​ഷ്ക​ർ​ ​എ​ന്നി​വ​ർ​ ​ഗാ​ന​ങ്ങ​ൾ​ ​ആ​ല​പി​ക്കും​ .​ ​മു​ഹ​മ്മ​ദ് ​റ​ഫി​ ,​ ​കി​ഷോ​ർ​ ​കു​മാ​ർ​ ,​ ​മു​കേ​ഷ്,​ ​ല​താ​ ​മ​ങ്കേ​ഷ്ക​ർ,​ ​യേ​ശു​ദാ​സ് ​എ​ന്നി​വ​രു​ടെ​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ബോ​ളി​വു​ഡ് ​ഗാ​ന​ങ്ങ​ളാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ക.