5
ചോറോട് സ്കൂൾ കെട്ടിടം പൊരുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു

വടകര: ചോറോട് സ്കൂൾ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കെ.മുരളീധരൻ എം പി മുഖ്യാത്ഥിഥിയായിരുന്നു. കെ.കെ രമ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ സ്വാഗതവും ചോറോട് എച്ച്.എസ്.എസ് പ്രധാനാദ്ധ്യാപിക ജ്യോതി മനോത്ത് നന്ദിയും പറഞ്ഞു