kunnamangalam-news

കുന്ദമംഗലം: ചാത്തമംഗലം പൂളക്കോട് കക്കോട്ടുശേരി കാവുങ്ങൽ കൃഷ്ണൻകുട്ടി നായർ (91) നിര്യാതനായി. ഭാര്യ: മുടത്തൂർ പത്മാവതി അമ്മ. മക്കൾ: എം.രാജേന്ദ്രൻ (റിട്ട. പോഡാർ പ്ലാന്റേഷൻസ് മേപ്പാടി, വയനാട്), ശശികല, രജനി, ബിന്ദു (പി.ഡബ്ല്യു.ഡി.സിവിൽസ്റ്റേഷൻ, കോഴിക്കോട്). മരുമക്കൾ: ജ്യോതി (അദ്ധ്യാപിക, എസ് .എൻ. ഇ. എസ്. സ്‌കൂൾ,ചെത്തുകടവ്), രാജൻ (ശിശിരം ടൂർസ്, പെരുവയൽ). സഞ്ചയനം വെള്ളിയാഴ്ച.