കോഴിക്കോട്: കുതിരവട്ടം സുസ്‌മേര വീട്ടിൽ പി.എ.സുശീല (73) നിര്യാതയായി. റിട്ട. ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥയാണ്. ഭർത്താവ്: പരേതനായ സി.പി.ഉമ്മർ കോയ (റിട്ട. ബി. എസ്. എൻ. എൽ). മക്കൾ: ബിജു സുസ്മർ, ജിജു സുസ്മർ. മരുമക്കൾ: സീതാലക്ഷ്മി, സജ്ല. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മാവൂർ റോഡ് ശ്മശാനത്തിൽ.