kunnamangalam-news

കുന്ദമംഗലം: പിലാശ്ശേരി വടക്കയിൽ ലക്ഷംവീട്ടിൽ താമസിക്കും പുളിയാറാക്കുഴിയിൽ വേലായുധൻ (72) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ആശ, അനൂപ്. മരുമക്കൾ: ഗണേശൻ(കരൂഞ്ഞി), നീതു(കോണോട്ട്). സഞ്ചയനം വ്യാഴാഴ്ച.