kunnamangalamnews
നിർമ്മല

കുന്ദമംഗലം: കോട്ടാംപറമ്പ് ചാലിൽ വടക്കയിൽ സോമസുന്ദരന്റെ ഭാര്യ നിർമ്മല (57) നിര്യാതയായി. മക്കൾ: സനീഷ് , സജീഷ്. മരുമകൾ: ആതിര. സഹോദരങ്ങൾ: പ്രേമകുമാരി, രത്നാകരൻ. സഞ്ചയനം ശനിയാഴ്ച.