പാലാ : സഫലം 55 പ്ലസ്സിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. ജോർജ് സി കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി.ദിലീപ് കുമാർ, സയന്റിസ്റ്റ് എതിരൻ കതിരവൻ, ചാക്കോ സി പൊരിയത്ത്, വി.എം.അബ്ദുള്ള ഖാൻ, സണ്ണി മാത്യു, പി.എസ്.മധുസൂദനൻ, പി.ഡി.സുരേഷ്, ആൻസമ്മ തോമസ്, ആർ.കെ.വള്ളിച്ചിറ, എം.കെ.മോഹനൻ, ഉഷാ ശശിധരൻ, ഗ്ലോറി മാത്യു, രമണിക്കുട്ടി, അയിഷ ജഗദീഷ് എന്നിവർ പ്രസംഗിച്ചു.