ലഹരിക്കെതിരേ സംസ്ഥാന സർക്കാർ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി സിഡ്‌നി മോണ്ടിസോറി സ്‌കൂളിന്റെ നേതൃത്തത്തിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ കരഞ്ഞ കുട്ടിയെ ആശ്വസിപ്പിക്കുന്ന കുട്ടി.