
മീനടം : കക്കുഴിയിലായ കൂലിപ്പറമ്പിൽ കെ.വി എബ്രഹാം (കുഞ്ഞുമോൻ - 75) നിര്യാതനായി. ഭാര്യ : ഏലിയാമ്മ. പൊങ്ങന്താനം നാക്കുളത്തു കുുംബാംഗം. മക്കൾ : ബെന്നി, ബീന. മരുമക്കൾ : സംഗീത, കൊച്ചുമോൻ. സംസ്‌കാരം ഇന്ന് രാവിലെ 10:30ന് അഞ്ചേരി ഐ.പി.സി കാർമേൽ സഭയുടെ പാറക്കാമല സെമിത്തേരിയിൽ.