പൊൻകുന്നം: ജനകീയവായനശാല ബാലവേദിയും എസ്.ഡി.യു.പി സ്‌കൂളും സംയുക്തമായി കേരളപ്പിറവിദിനാചരണം നടത്തി. വായനശാലയിൽ നടന്ന പരിപാടിയിൽ പ്രഥമാദ്ധ്യാപിക സുമപി.നായർ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി പി.ടി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. എ.ആർ.മീന, അമൽ ജി.കൃഷ്ണ എന്നിവർ പ്രസംഗിച്ചു.