കുമരകം : കൊല്ലകേരി നടുപ്പുര വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ശാരദ (96) നിര്യാതയായി. കുമരകം വല്യാറ കുടുംബാംഗം. മക്കൾ : മോനി, ശിവദാസ്. മരുമക്കൾ : പരേതനായ ദേശായി (ചെങ്ങളം), ഓമന (ചൂളഭാഗം). സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.