kob-rosama

തോട്ടുവ : പടിഞ്ഞാറേട്ട് കല്ലുവേലിയിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ റോസമ്മ (90) നിര്യാതയായി. മാന്നാർ ഒറ്റപ്ലാക്കിൽ കുടുംബാംഗം. മക്കൾ : സെബാസ്റ്റ്യൻ, പരേതനായ പോൾ ജോസ്, മേരി, പരേതനായ ജോർജ്, ഫാ.തോമസ്, മാത്യു, ജിമ്മി, സജി, സിബി. മരുമക്കൾ : പരേതയായ മേരി, മാർഗ്രേറ്റ്, മോളിക്കുട്ടി, മേരി, ഷേർളി, സാലി, ജെസി, ഷൈജി, പരേതനായ ഫ്റാൻസിസ്. സംസ്കാരം നാളെ 10.30 ന് ജയ്‌ഗിരി ക്രിസ്തുരാജ് പള്ളിയിൽ.