students-bcm

അടിമുടി നാടൻ... കോട്ടയം ബി.സി.എം കോളേജിലെ വിദ്യാർത്ഥിനികൾ വീട്ടിലുണ്ടാക്കുന്ന ഭക്ഷ്യ ഉത്പ്പന്നങ്ങളും പച്ചക്കറികളും വിൽക്കുന്ന ആഴ്ചവട്ടം പരിപാടിയുടെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ സെറ്റണിഞ്ഞ് ഉത്പ്പന്നങ്ങൾ വിൽക്കാനായി കോളേജിന്റെ മുൻപിൽ നിന്ന് വിൽക്കുമ്പോൾ സ്നേഹത്തോടെ ഒഴിത്ത് മാറിപ്പോകുന്ന ചട്ടയും മുണ്ടും അണിഞ്ഞ വൃദ്ധ