വെള്ളാവൂർ : ഗ്രാമപഞ്ചായത്ത് വെള്ളാവൂർ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിലേക്കായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കായിരിക്കും നിയമനം. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും രണ്ട് വർഷ ഡിപ്ലോമ (ഡി .എം. എൽ. ടി ) അല്ലെങ്കിൽ ബി.എസ്.സി എം.എൽ.ടി യാണ് യോഗ്യത. പ്രായപരി 41 വയസ്. അപേക്ഷകൾ 11ന് 2ന് മുമ്പായി വെള്ളാവൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സമർപ്പിക്കണം. പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.