അഴിമതി ഭരണത്തിനും നിത്യോപയോഗ സാധന വിലവർദ്ധനവിലും പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിന് മുന്നിൽ നടത്തിയ പൗരവിചാരണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം എം.ലിജു ഉദ്ഘാടനം ചെയ്യുന്നു.