മണർകാട് ഭഗവതി ക്ഷേത്രത്തിലെ നവീകരിച്ച നാലമ്പലത്തിന്റെ സമർപ്പണം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി നിർവഹിക്കുന്നു.