വള്ളിച്ചിറ : പാലാ മുൻസിഫ് കോടതി റിട്ട ക്ലർക്ക് വള്ളിച്ചിറ ഇടയ്ക്കാട്ടിൽ എ.ജി.വിശ്വനാഥൻ നായർ (തങ്കപ്പൻ 81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമണിയമ്മ പോണാട് തോട്ടുവഴിയിൽ കുടുംബാംഗം. മക്കൾ: സിന്ധുകുമാരി ഇ.വി., ജയശ്രീ ഇ.വി., ശ്രീജ ഇ.വി. മരുമക്കൾ : മനോജ് കെ.എസ്. ആലക്കോട്, അജിത് കുമാർ പി.എസ്. തലപ്പുലം, അശോക് എ.ആർ. പടിഞ്ഞാറ്റിൻകര.