സംക്രാന്തി : ഇടപ്പള്ളിക്കാലായിൽ പരേതനായ ഷംസുദീന്റെ ഭാര്യ പാത്തുമ്മാബീവി (85) നിര്യാതയായി. മക്കൾ: റംലത്ത്ബീവി, ഷാജി, ഉബൈദ്, ജലാൽ, ആഷിക്ക്. മരുമക്കൾ : റംല, മുംതാസ്, റസീന, സീനത്ത്. സംസ്കാരം നടത്തി.