kob-prakshan

ബ്രഹ്മമംഗലം: കണിയാംപറമ്പിൽ കെ.എം.പ്രകാശൻ (65, റിട്ട.വില്ലേജ്മാൻ) നിര്യാതനായി. ഭാര്യ : സുദേവി. മക്കൾ : ശ്യാം, അഞ്ജു, ആര്യാദേവി. മരുമക്കൾ : ധന്യ, അജയ്, രാഹുൽ. സംസ്‌കാരം നടത്തി.