
കുമരകം: കരിപ്പുറം എം.കെ. മാധവന്റെയും (റിട്ട. എ.ഇ.ഒ.), ടി.കെ. ഇന്ദിരാദേവിയുടേയും (റിട്ട. ടീച്ചർ, എസ്.കെ.എം. എച്ച്.എസ്.എസ്.) മകൻ കെ.എം. ഗിരീഷ് (54) നിര്യാതനായി. കുമരകം കരിപ്പുറം ഇലക്ട്രിക്കൽസ്, കരിപ്പുറം ഹൗസ് ബോട്ട് എന്നിവയുടെ ഉടമയാണ്. ഭാര്യ: പി.ആർ. പുഷ്പ, കുമരകം പറമ്പിൽ കുടുംബാംഗം. മക്കൾ: കെ.ജി. ഗോപു, കെ.ജി. ഗോവിന്ദ്. സംസ്‌കാരം നടത്തി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.