പേരൂർ: മേലാട്ട് വീട്ടിൽ പരേതനായ തങ്കന്റെ ഭാര്യ കമലാക്ഷി (83) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് പേരൂർ വെച്ചൂർക്കവല മോഴിശേരി കുടുംബ ശ്മശാനത്തിൽ. മക്കൾ: വേണു, വിനോദ്, പരേതനായ ജിജു.മരുമക്കൾ: ബിനു, രാജി, മിനി.