
ആലപ്ര : പ്ലാക്കൽ പരേതനായ എം.പി മത്തായിയുടെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. മക്കൾ : പരേതയായ തങ്കമ്മ, ജോസഫ്, ഏലിയാമ്മ, കുഞ്ഞമ്മ, അന്നമ്മ, തോമസ്, പാസ്റ്റർ മാത്തുക്കുട്ടി, പാസ്റ്റർ തങ്കച്ചൻ, ജോയി, കുഞ്ഞുമോൾ. മരുമക്കൾ : പരേതനായ പാസ്റ്റർ സി.എൽ ജോൺ, പരേതയായ കുഞ്ഞമ്മ, തോമസ്, ജോസ്, സിബി, വത്സമ്മ, ലിസി, ലില്ലി, പരേതയായ ജെസി, രാജേഷ്. സംസ്കാരം നാളെ 12ന് ഡബ്ല്യൂ.എം.ഇ ആലപ്ര സഭാ സെമിത്തേരിയിൽ.