
ആർപ്പൂക്കര : മണിയാപറമ്പ് കരിപ്പുറം കേശവൻ കെ.ആർ (ചിറ്റപ്പൻ - 88) നിര്യാതനായി. ഭാര്യ : രാജമ്മ (മാഞ്ഞൂർ കുറ്റിപറിച്ചതിൽ കുടുംബാംഗം). മക്കൾ : ഗീതമ്മ, പരേതനായ ഗിരീഷ്, ബിന്ദു. മരുമക്കൾ : സുഭാഷ് കൈനകരി, സുഭാഷ് കരിപ്പ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 1ന് വീട്ടുവളപ്പിൽ.