kob-naryn

നെച്ചിപ്പുഴൂർ : നടുവിലേടത്ത് (കണ്ണാനിപ്പുഴ) നാരായണൻ നായർ (89) നിര്യാതനായി. ഭാര്യ : പൊന്നമ്മ. മക്കൾ : വിജയകുമാർ, എൻ.സുരേഷ് (കരൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, വലവൂർ അഗ്രികൾച്ചർ ഇംപ്രൂവ്‌മെന്റ് കോ സൊസൈറ്റി പ്രസിഡന്റ്). സുമ (ഡബ്ല്യു.എം.ഒ കോളേജ് കൽപ്പറ്റ) . മരുമക്കൾ : നിർമ്മല, റാണി, സുനിൽ (ഗവ. എൽ.പി.എസ് എച്ച്.എം ചിങ്ങേരി) . സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.