kob-madhavn

നെച്ചിപ്പുഴൂർ : എടാട്ടു കണ്ടത്തിൽ മാധവൻകുട്ടി നായർ (80) നിര്യാതനായി. ഭാര്യ : കൂടപ്പുലം മുകുന്ദവിലാസത്തിൽ രുഗ്മിണി അമ്മ.
മകൻ : ചിന്മയൻ. സംസ്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.