കോട്ടയം: ആർ.ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ 50-ാ മത് ചരമ വാർഷിക അനുസ്മരണ യോഗം നടത്തി. കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി ഉദ്ഘാടനം ചെയ്തു. ചെങ്ങളം രവി, എം.കെ ശശിയപ്പൻ, എം.എസ് സാബു, ആനിക്കാട് ഗോപിനാഥ്, ബൈജു മറാട്ടുകുളം, ബേബി ചാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു