kob-sarasma

കുമരകം : തച്ചാറത്തോപ്പിൽ പരേതനായ പവിത്രന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ : ഷൈലജ, ഷാജി, ഷിബു, ഷിജി, ഷീല. മരുമക്കൾ : സുജ, സുഷമ, രജനി, പരേതരായ മുരളി, ബിജു. സംസ്‌കാരം നടത്തി.