glory

വിഭാ​ഗം , പേര് , സ്കൂൾ , ഇനം.

സബ്​ ജൂനിയർ ആൺ . എമിൽ ജിജോ . എസ്​.എം.വി​, പൂഞ്ഞാർ . 400, 600, 80 മീറ്റർ ഹർഡിൽസ് സ്വർണം
സബ്​ ജൂനിയർ പെൺ . ആഷ്ന ഷൈജു .എസ് എച്ച് ജി എച്ച് എസ്, ഭരണങ്ങാനം . ലോംഗ് ജമ്പ്, ഹൈ ജമ്പ്, 80 മീറ്റർ ഹർഡിൽസ് സ്വർണം.
ജൂനിയർ ആൺ . റോഷിൻ റോയി . എസ്​ എം വി​, പൂഞ്ഞാർ . ലോംഗ് ജമ്പ്, 110, 400 മീറ്റർ ഹർഡിൽസ് സ്വർണം.
ജൂനിയർ പെൺ . ഗ്ലോറിമോൾ ജോസ് ​. സെന്‍റ്​ മേരീസ്​ ഗേൾസ്​​, പാലാ . 100, 400 മീറ്റർ ഹർഡിൽസ് സ്വർണം, 200 മീറ്റർ വെള്ളി.
സീനിയർ ആൺ . ബേസിൽ ബിനോയി . എസ്​എംവി, പൂഞ്ഞാർ . 100, 200 മീറ്റർ, ലോംഗ് ജമ്പ് സ്വർണം.
സീനിയർ പെൺ . ദേവിക ബെൻ . എസ്​എംവി​, പൂഞ്ഞാർ . ക്രോസ് കൺട്രി, 800, 1500, 3000 മീറ്റർ സ്വർണം.