പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ.