bindhu-

പായിപ്പാട് : വെള്ളാപ്പള്ളിൽ വള്ളവൻചിറ പുതുപ്പറമ്പിൽ ലാലുവിന്റെ ഭാര്യ ബിന്ദു (47) നിര്യാതയായി. കുന്നന്താനം കാവുങ്കൽ കുടുംബാംഗം. മക്കൾ: അഞ്ജു, അജിത്. മരുമകൻ: ജെനിഷ് (തിരുവനന്തപുരം). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.