
കുറവിലങ്ങാട്: എൽ.ജെ.ഡി കോട്ടയം ജില്ലാ പ്രസിഡന്റ് കുറവിലങ്ങാട് പുലവേലിൽ പി.ഒ. വർക്കിയുടെ ഭാര്യ മേരി വർക്കി (തങ്കമ്മ-62) നിര്യാതയായി. മഹിളാജനത സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. കാണക്കാരി കൈതയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ആര്യ, ആർദ്ര, ആതിര: മരുമകൻ അലൻ ജോയി (അടിമാലി). സംസ്കാരം നാളെ 2.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ചുഡീക്കൻ തീർത്ഥാടന ദേവാലയ സെമിത്തേരിയിൽ.