തെക്കേത്തുകവല: കുമ്പളപ്പള്ളിൽ കെ.കെ. വിജയകുമാരൻ നായർ (62) നിര്യാതനായി. ഭാര്യ: ശോഭന (മുൻസിഫ് കോടതി ജീവനക്കാരി, റാന്നി). മക്കൾ: വിശാഖ്, വിവേക്. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.