
മഴയത്തൊരു ഗോൾ... ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കുട്ടികൾക്ക് അടിസ്ഥാന പരിജ്ഞാനം നൽകുക എന്ന ലക്ഷ്യത്തോടെ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കോട്ടയം എം.ടി. സെമിനാരി സ്കൂളിൽ നടന്ന വൺ മില്യൺ ഗോൾ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി ഗോളടിച്ച് നിർവഹിക്കുന്നു.