
പുഞ്ചവയൽ : മാങ്ങപേട്ട തോപ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ കനകപ്പലം ചെങ്കോട്ടയിൽ ഏലിക്കുട്ടി (92) നിര്യാതയായി. മക്കൾ : പൊന്നമ്മ, ബാബു, വൽസമ്മ, മോളി, സണ്ണി (ദുബായ്), ഷാജി, സൂസമ്മ, മിനി. മരുമക്കൾ : മോളി മോഡിയിൽ, ജോർജ്ജ് കൂട്ടുങ്കൽ, ഷിജി കിഴക്കേയിൽ, ഡെയ്‌സി ചിറപ്പുറത്ത്, പൊന്നച്ചൻ മണിയംകുന്നേൽ, കുരുവിള പുളിയ്ക്കപറമ്പിൽ, പരേതരായ നൈനാച്ചൻ ചക്കാലയിൽ, കുഞ്ഞുമോൻ പുതുവീട്ടിൽ. സംസ്കാരം നാളെ 2 ന് പുഞ്ചവയൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ.