kob-pankaja

കുമരകം : ചൂളഭാഗം ചിറയിൽ പരേതനായ നാരായണന്റെ ഭാര്യ പങ്കജാക്ഷി (86) നിര്യാതയായി. കാഞ്ഞിരം വട്ടപ്പള്ളിൽ കുടുംബാംഗം.

മക്കൾ : പരേതനായ പൊന്നച്ചൻ, ബൈജു, പരേതനായ ഓമനക്കുട്ടൻ, ഷൈജു. മരുമക്കൾ : മോഹിനി, ഗീത, സിബി, കൃഷ്ണൻകുട്ടി.

സംസ്‌കാരം നടത്തി.