abrham-

കുറിച്ചി: പ്ലാംപറമ്പിൽ ഏബ്രഹാം പീലിപ്പോസ് (89) നിര്യാതനായി. ഭാര്യ : പരേതയായ ചിന്നമ്മ പല്ലാട്ട് ചെങ്ങളം. മക്കൾ : ശോശാമ്മ, കുഞ്ഞമ്മ, കുഞ്ഞുമോൾ, അച്ചാമ്മക്കുട്ടി, ലിസി, വൽസമ്മ, ഓമന (എല്ലാവരും യു.എസ്.എ), പരേതയായ ആലീസ്. മരുമക്കൾ : ജേക്കബ് കുറ്റിക്കാട്ടിൽ, കുഞ്ഞച്ചൻ മാമലശേരിൽ, തോമസുകുട്ടി ആനിക്കൽ, മാത്തുക്കുട്ടി കാലായിൽ, സണ്ണി ഇടയാടിയിൽ, ഷിബു പേരകത്ത്, സണ്ണി കാട്ടുവേലിൽ (എല്ലാവരും യു.എസ്), പരേതനായ ബാബു കൊച്ചുപുരയ്ക്കൽ. സംസ്‌കാരം ഇന്ന് നാലിന് കുറിച്ചി മാർ ഇഗ്‌നാത്തിയോസ് ക്‌നാനായ പള്ളിയിൽ.